നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് എയര്‍പോര്‍ട്ടില്‍ കാര്‍ഗോ ജോലി നേടാം - BECIL AAICLAS Cargo Recruitment 2023 : Airport Jobs

BECIL AAICLAS Cargo Recruitment 2023 apply now for 70 vacancies. Check more details.

BECIL AAICLAS Cargo Recruitment 2023 : AI Airport Services Limited (AIASL ല്‍ Handyman /Loader (Unskilled) തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 26 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

BECIL AAICLAS Cargo Recruitment 2023 : Airport Jobs

AAI Cargo Logistics And Allied Services Company Limited (AAICLAS) Recruitment 2023

BECIL AAICLAS Cargo Job Notification Details
Organization Name AAI Cargo Logistics And Allied Services Company Limited (AAICLAS)
Job Type Central Govt
Recruitment Type Temporary Recruitment
Post Name Handyman /Loader (Unskilled)
Total Vacancy 70
Job Location All Over Kerala
Salary Rs.19,136/-
Apply Mode Online
Last Date 26th April 2023

Vacancy Details

Handyman /Loader (Unskilled) തസ്തികയിൽ നിലവിൽ നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Vacancy
Handyman /Loader (Unskilled) 70

Salary Details

Handyman /Loader (Unskilled) തസ്തികയിൽ ജോലി ലഭിക്കുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Salary
Handyman /Loader (Unskilled) Rs. 19,136/-

Age Limit Details

Handyman /Loader (Unskilled)റ്റ് തസ്തികയിലേക്ക് 45 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഉണ്ടാകും.

Post Name Age Limit
Handyman /Loader (Unskilled) 45 years വരെ

Qualification Details

വിദ്യാഭ്യാസ യോഗ്യത:

വിവിധ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

  • പത്താം ക്ലാസ് വിജയം
  • ഫിസിക്കലി ഫിറ്റ് ആയിരിക്കണം
  • Experience: ഏവിയേഷൻ / ലോജിസ്റ്റിക് മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയമുള്ളവർക്ക് മുൻഗണന നൽകും.

Application Fees

ഉദ്യോഗാര്‍ഥികള്‍ക്ക് ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം.

Gen/ OBC – Rs. 885/- (Rs. 590/- extra for every additional post applied)
ST/SC/Ex-s/PWD – Rs.531/-(Rs. 354/- extra for every additional post applied)

How To Apply?

അപേക്ഷകൾ becil.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

  • ഘട്ടം 1: പരസ്യ നമ്പർ തിരഞ്ഞെടുക്കുക
  • ഘട്ടം 2: അടിസ്ഥാന വിശദാംശങ്ങൾ നൽകുക
  • ഘട്ടം 3: വിദ്യാഭ്യാസ വിശദാംശങ്ങൾ/പ്രവൃത്തി പരിചയം നൽകുക
  • ഘട്ടം 4: സ്കാൻ ചെയ്ത ഫോട്ടോ, ഒപ്പ്, ജനന സർട്ടിഫിക്കറ്റ്/ പത്താം സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യുക
  • ഘട്ടം 5: ആപ്ലിക്കേഷൻ പ്രിവ്യൂ
  • ഘട്ടം 6: പേയ്‌മെന്റ് ഓൺലൈൻ മോഡ് (ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, UPI മുതലായവ വഴി)
  • സ്റ്റെപ്പ് 7: നിങ്ങളുടെ സ്കാൻ ചെയ്ത രേഖകൾ അപേക്ഷാ ഫോമിന്റെ അവസാന പേജിൽ സൂചിപ്പിച്ചിരിക്കുന്ന ഇമെയിൽ ഐഡിയിലേക്ക് ഇമെയിൽ ചെയ്യുക.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി : 26 ഏപ്രിൽ 2023
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുകൾക്ക് ഈ പോസ്റ്റ് പങ്കുവെക്കുക.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.