നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

CISF Recruitment 2022 - 540 Vacancies for HC and ASI Posts - Full Details In Malayalam

CISF Recruitment 2022:Here is the CISF Recruitment Notification PDF. CISF Qualification, Age limit, Vacancy, Salary Details In Malayalam.

CISF Recruitment 2022 : Central Industrial Security Force (CISF) ഹെഡ് കോൺസ്റ്റബിൾ , അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എന്നി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണയിച്ചു.540 ഒഴിവുകളിലേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 25 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

CISF Recruitment 2022 - 540 Vacancies for HC and ASI Posts - Full Details In Malayalam

CISF Recruitment 2022 Details

CISF Notification 2022 Details
Organization Name Central Industrial Security Force (CISF)
Name Of Post Assistant Sub Inspector ASI Stenographer
Job Type Central Government
Recruitment Type Direct Recruitment
Salary Rs.25,500-92,300/-
Total Vacancies 540
Apply Mode Online
Last date for submission of application 25 October 2022

Vacancy Details

ഹെഡ് കോൺസ്റ്റബിൾ , അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എന്നി തസ്തികകളിലായി 540 ഒഴിവുകൾ ആണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

CISF Vacancy Details
Post Name Total
Assistant Sub Inspector ASI Stenographer 112
Head Constable (Ministerial) 418

Salary Details

ഹെഡ് കോൺസ്റ്റബിൾ , അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് Rs.25,500 രൂപ മുതൽ 92,300/- രൂപ മാസ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

  • അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (Stenographer) – Rs. 29,200 - 92,300/-
  • ഹെഡ് കോൺസ്റ്റബിൾ (Ministerial) – Rs.25,500 - 81,100/-

കൂടാതെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കാലാകാലങ്ങളിൽ അനുവദനീയമായ സാധാരണ അലവൻസുകളും ലഭിക്കും.

Age Limit Details

18 വയസ്സു മുതൽ 25 വയസ്സു വരെ പ്രായമുളളവർക്ക് അപേക്ഷ സമർപ്പിക്കാം.ഉദ്യോഗാർത്ഥികൾ 26.10.1997 മുമ്പും 25.10.2004-ന് ശേഷവും ജനിച്ചവരായിരിക്കരുത്.

Educational Qualification Details

ഹെഡ് കോൺസ്റ്റബിൾ , അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പ്ലസ് ടു വിജയിച്ചരിക്കണം.

എങ്ങനെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുവാനുള്ള ലിങ്ക് എന്നിവ ഈ പോസ്റ്റിൻെറ അവസാന ഭാഗത്ത് നൽകിയിട്ട്.

Application Fees Details

100 രൂപയാണ് അപേക്ഷ ഫീസ്. പട്ടികജാതി (SC), പട്ടികവർഗം (ST), സ്ത്രീ, വിമുക്തഭടന്മാരെ (ESM) അപേക്ഷ ഫീസ് നൽകേണ്ടതില്ല.

Selection Process

തെരഞ്ഞെടുപ്പ് രീതി:

  1. Physical Standard Test (PST) & Documentation
  2. Written Examination under OMR/Computer Based Test(CBT) Mode
  3. Skill Test
  4. Medical Examination

How To Apply For CISF Recruitment 2022?

ഉദ്യോഗാർത്ഥികൾക്ക് ഇനിപ്പറയുന്ന ഘട്ടങ്ങളിലൂടെ ഓൺലൈനായി അപേക്ഷിക്കാം:

  1. CISF ഔദ്യോഗിക വെബ്സൈറ്റായ https://cisfrectt.in സന്ദർശിക്കുക.
  2. "Login" ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  3. ഒരു പുതിയ പേജ് ഓപ്പൺ ആകും.അതിൽ "New Registration" ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  4. വിശദാംശങ്ങൾ നൽകുക. ‘Declaration’ ശ്രദ്ധാപൂർവ്വം വായിക്കുക ശേഷം ‘Final Submit’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  5. നിങ്ങളുടെ രജിസ്‌ട്രേഷൻ നമ്പറും യൂസർ നെയിമും നിങ്ങളുടെ ഇമെയിലിൽ നൽകിയിരിക്കുന്ന സ്വയമേവ സൃഷ്‌ടിച്ച പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  6. CISF റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റായ https://cisfrectt.in-ലേക്ക് ലോഗിൻ ചെയ്‌ത് 'ASI/Steno & HC/Ministerial-2022' ടാബിൽ ക്ലിക്ക് ചെയ്യുക.
  7. രജിസ്‌ട്രേഷൻ നമ്പർ, പാസ്‌വേഡ് , കാപ്‌ച തുടങ്ങിയ അവശ്യ വിശദാംശങ്ങൾ പൂരിപ്പിച്ച് സബ്‌മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
  8. അപേക്ഷാ ഫോം പൂർണ്ണമായി പൂരിപ്പിച്ച ശേഷം, ഡിക്ലറേഷൻ ശ്രദ്ധാപൂർവം വായിച്ച് സബ്‌മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  9. നിങ്ങളുടെ സമീപകാല ഫോട്ടോഗ്രാഫും ഒപ്പും അപ്‌ലോഡ് ചെയ്യുക.ആവശ്യമായ മറ്റ് രേഖകളും അപ്‌ലോഡ് ചെയ്യുക.
  10. അപേക്ഷാ ഫീസ് അടയ്ക്കുക.
  11. പേയ്‌മെന്റ് പൂർത്തിയാക്കിയ ശേഷം, നിങ്ങൾക്ക് പൂരിപ്പിച്ച അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുത്ത് അത് സൂക്ഷിക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം : 25 ഒക്ടോബർ 2022
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.
Official Notification Click Here
Apply Now Click Here
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.