SAMEER Recruitment 2022 : Society for Applied Microwave Electronics Engineering and Research (SAMEER) ലോവർ ഡിവിഷൻ ക്ലർക്ക്, ഡ്രൈവർ, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 5 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
SAMEER Recruitment 2022
| SAMEER Recruitment 2022 Notification Details |
| Organization Name |
Society for Applied Microwave Electronics Engineering and Research (SAMEER) |
| Job Type |
Central Government |
| Recruitment Type |
Direct Recruitment |
| Advt No |
Advertisement No.9/2022 |
| Post Name |
Lower Division Clerk, Driver, Multi Tasking Staff |
| Total Vacancy |
7 |
| Job Location |
All Over Mumbai |
| Salary |
Rs.18,000 -19,000 |
| Apply Mode |
Online |
| Last date for submission of application |
5th December 2022 |
Vacancy Details
SAMEER ലോവർ ഡിവിഷൻ ക്ലർക്ക്, ഡ്രൈവർ, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികയിലായി 5 ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
| Name of Posts |
No. of Posts |
| ലോവർ ഡിവിഷൻ ക്ലർക്ക് |
04 |
| ഡ്രൈവർ |
02 |
| മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് |
01 |
Salary Details
SAMEER ലോവർ ഡിവിഷൻ ക്ലർക്ക്, ഡ്രൈവർ, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന മാസ ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
| Name of Posts |
Salary |
| ലോവർ ഡിവിഷൻ ക്ലർക്ക് |
തുടക്കശമ്പളം 19,900/- രൂപ ആയിരിക്കും. |
| ഡ്രൈവർ |
| മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് |
തുടക്കശമ്പളം 18,900/- രൂപ ആയിരിക്കും. |
കൂടാതെ മറ്റു കേന്ദ്ര ഗവൺമെന്റ് ആനുകൂല്യങ്ങളും ലഭിക്കും.
Age Limit Details
SAMEER ലോവർ ഡിവിഷൻ ക്ലർക്ക്, ഡ്രൈവർ, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ ആവശ്യമായ പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
| Name of Posts |
Age Limit |
| ലോവർ ഡിവിഷൻ ക്ലർക്ക് |
25 വയസ്സ് കവിയുവാൻ പാടില്ല |
| ഡ്രൈവർ |
| മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് |
SC/ST വിഭാഗങ്ങൾക്ക് 5 വയസ്സിന്റെയും, OBC വിഭാഗങ്ങൾക്ക് മൂന്ന് വയസ്സിന്റെയും ഇളവ് ലഭിക്കും. കൂടാതെ കേന്ദ്രസർക്കാർ നിഷ്കർഷിച്ചിട്ടുള്ള മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
Educational Qualification Details
വിദ്യാഭ്യാസ യോഗ്യത:
SAMEER ലോവർ ഡിവിഷൻ ക്ലർക്ക്, ഡ്രൈവർ, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
| Name of Posts |
Qualification |
| Lower Division Clerk |
Essential: - അംഗീകൃത ബോർഡ്/സർവകലാശാലയിൽ നിന്ന് 12-ാം ക്ലാസ് വിജയം
- Typing speed of 35 wpm in English or 30 wpm in Hindi, on Computer
- കമ്പ്യൂട്ടർ പരിജ്ഞാനം
അഭികാമ്യം: - അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം
- കമ്പ്യൂട്ടർ ഓപ്പറേഷനെക്കുറിച്ചുള്ള 6 മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ്
- Experience in establishment/ accounts/ purchase/ stores of a reputed commercial organization/ industry
|
| Driver |
- പത്താം ക്ലാസ് വിജയം
- സാധുവായ ലൈറ്റ് ഡ്യൂട്ടി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
- അപകടരഹിതമായ റെക്കോർഡും വാഹനത്തിന്റെ ചെറിയ അറ്റകുറ്റപ്പണികൾ നടത്താനുള്ള കഴിവും ഉണ്ടായിരിക്കുക
Experience : ലൈറ്റ് ഡ്യൂട്ടി വാഹനങ്ങൾ ഓടിക്കുന്നതിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം |
| Multi Tasking Staff |
അംഗീകൃത ബോർഡ്/സർവകലാശാലയിൽ നിന്ന് പത്താം ക്ലാസ് വിജയം. |
എങ്ങനെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുവാനുള്ള ലിങ്ക് എന്നിവ ഈ പോസ്റ്റിൻെറ അവസാന ഭാഗത്ത് നൽകിയിട്ട്.
പുതിയ തൊഴിൽ വാർത്തകൾ
പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ഇപ്പൊൾ അപേക്ഷ സമർപ്പിക്കുവാൻ കഴിയുന്ന ഒട്ടനവധി ജോലികൾ
ഇവിടെ ക്ലിക്ക് ചെയ്യൂ
നിങ്ങൾക്ക് അനിയോജ്യമായ മറ്റു ജോലികൾ
Application Fee Details
| Name of the Community |
Fee Details |
| ST/SC/Ex-s/PWD |
Rs.25/- |
| Other Candidates |
Rs.100/- |
How To Apply For SAMEER Recruitment 2022?
- www.drdo.gov.in/ വെബ്സൈറ്റ് സന്ദർശിക്കുക.
- തുടർന്ന് Centre For Personnel Talent Management (CEPTAM) വെബ്സൈറ്റ് നോട്ടിഫിക്കേഷൻ പാനലിലേക്ക് പോയി DRDO CEPTAM Recruitment 2022 വിജ്ഞാപനത്തിന്റെ ലിങ്ക് പരിശോധിക്കുക.
- Apply Online എന്ന ലിങ്കിൽ ക്ലിക്കു ചെയ്യുക.
- അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം ആവശ്യമെങ്കിൽ നിർദേശിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക.
- ഒരു പുതിയ ടാബ് തുറക്കും അതിൽ അപേക്ഷ ഫീസ് അടയ്ക്കുക.
- Submit ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ