നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

ഡ്രൈവർ ഒഴിവുകൾ - IIM Driver Recruitment 2023

IIM Driver Recruitment 2023,IIM Driver Recruitment Notification 2023

കോഴിക്കോട് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താഴെ നൽകിയിരിക്കുന്ന യോഗ്യതയും പ്രവർത്തിപരിചയവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് 2023 മാർച്ച് 6 വരെ തികച്ചും സൗജന്യമായി ഓൺലൈൻ വഴി അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലുള്ള നിയമനം ആയിരിക്കും.

IIM Driver Recruitment 2023

Vacancy Details

ഡ്രൈവർ തസ്തികയിൽ നിലവിൽ 04 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Vacancy
ഡ്രൈവർ 04

Age Limit Details

ഡ്രൈവർ തസ്തികയിൽ തസ്തികയിലേക്ക് 40 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

Post Name Age Limit
ഡ്രൈവർ 40 Years

Qualification Details

വിദ്യാഭ്യാസ യോഗ്യത:

ഡ്രൈവർ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

Post Name Qualification
ഡ്രൈവർ എസ്എസ്എൽസി അല്ലെങ്കിൽ എസ്എസ്എൽസിക്ക് തുല്യമായ യോഗ്യത. ഹെവി മോട്ടോർ വെഹിക്കിൾ അല്ലെങ്കിൽ ഹെവി പാസഞ്ചർ മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്. കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം വേണം.

Selection Process

ഡ്രൈവിംഗ് ടെസ്റ്റിന്റെയും സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും തെരഞ്ഞെടുപ്പ്. ഡേറ്റ് നിങ്ങളെ ഇമെയിൽ വഴി അറിയിക്കും.

How To Apply?

2023 മാർച്ച് ആറിനു മുൻപ് ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.അപേക്ഷ സമർപ്പിക്കുന്നവനുള്ള ലിങ്ക് ചുവടെ നൽകിയിട്ടുണ്ട് . സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത്സ്വയം സാക്ഷ്യപ്പെടുത്തി ഡ്രൈവിംഗ് ലൈസൻസ്, പരിചയം, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നിശ്ചയിച്ച തീയതികളിൽ ഇന്റർവ്യൂവിന് ഹാജരാക്കണം.

അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുകൾക്ക് ഈ പോസ്റ്റ് പങ്കുവെക്കുക.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.